SPECIAL REPORTവയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളത്തിന്റെ നിരന്തരമായ ആവശ്യത്തിന് ഒടുവില്‍ അംഗീകാരം; പ്രത്യേക ധനസഹായത്തില്‍ പ്രഖ്യാപനമില്ല; ദുരന്ത നിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും കത്തില്‍; സംസ്ഥാന സര്‍ക്കാരിന് നിരാശസ്വന്തം ലേഖകൻ30 Dec 2024 8:04 PM IST